പെണ്ണെഴുത്തിന്‍റെ രാഷ്ട്രിയം (മലയാളത്തിലെ തിരഞ്ഞെടുത്ത കഥകളെ മുന്‍നിര്‍ത്തിയുള്ള പഠനം )

സത്രീ വിമോചന പ്രസ്ഥാനങ്ങളും സത്രീ ശാക്തീകരണവും , സത്രീ നേരിടുന്ന പ്രശ്നങ്ങളും എല്ലാം ഇന്ന് സജീവമാണ്. അതുപോലെ തന്നെ സ്ത്രീകള്‍ ഇന്ന് വിദ്യസമ്പന്നരും ഉയര്‍ന്ന പദവിയില്‍ ജീവിക്കുന്നവരുമാണ് . എങ്കില്‍ തന്നെയും ജാതിയും സാംസ്കാരികവും മതപരവും വിദ്യാഭ്യാസപരവുമായ തുല്യതക്കതീതമായ് സ്ത്രീകള്‍ക്കുമേലുള്ള ആണ്‍ കോയ്മ ഇന്നും നിലനില്‍ക്കുന്നു.

Download The Files :

Leave a comment